സഞ്ജു മറ്റ് താരങ്ങളെപ്പോലെയല്ല, അവൻ എന്നെ അത്ഭുതപ്പെടുത്തി | *Cricket

2022-07-30 22

Sanju Samson wins Indian journalist’s heart with touching gesture | സഞ്ജുവിനെ ടീമിലെടുത്താല്‍ അതു സോഷ്യല്‍ മീഡിയയില്‍ ആരാധക ആഘോഷിക്കുന്നതും പുറത്തിരുത്തിയാല്‍ ഇവര്‍ ആഞ്ഞടിക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചയാണ്. കളിമികവ് മാത്രമല്ല ഒട്ടും ജാഡയില്ലാത്ത പെരുമാറ്റവും കൂടിയാണ് സഞ്ജുവിനു ഇത്രയും വലിയ ആരാധക പിന്തുണ നേടിക്കൊടുത്തത്.

#SanjuSamson #indiancricket